ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജി വെക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ ‘ഗോ പ്രധാന് ഗോ’ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി). കോവിഡ് കാലത്ത് പ്ലേറ്റ് കൊട്ടിക്കൊണ്ട് ‘ഗോ കൊറോണ ഗോ’ എന്ന് മുദ്രാവാക്യം വിളിച്ചതിനെ ഓര്‍മിപ്പിച്ചാണ് ഈ സി.ജെ.പിയുടെ പുതിയ പ്രതിഷേധ രീതി. കൊവിഡ് കാലത്ത് ‘ഗോ കൊറോണ ഗോ’ എന്ന മുദ്രാവാക്യം വിളിച്ചവരെപ്പോലെ പ്ലേറ്റില്‍ സ്പൂണ്‍ വച്ച് കൊട്ടിക്കൊണ്ടാണ് സി.ജെ.പിയുടെ പ്രതിഷേധത്തില്‍ ‘ഗോ പ്രധാന് ഗോ’ എന്ന മുദ്രാവാക്യം […]
Source link
ഗോ പ്രധാന് ഗോ; പ്ലേറ്റ് കൊട്ടി മുദ്രാവാക്യം മുഴക്കി കോക്രോച്ചുകള്‍; പ്രധാന് രാജിവെക്കും വരെ പ്രതിഷേധമെന്ന് സി.ജെ.പി
Date:





