20
June, 2026

A News 365Times Venture

20
Saturday
June, 2026

A News 365Times Venture

വെടിനിര്‍ത്തല്‍ കരാറിലെത്തി ലെബനനും ഇസ്രഈലും

Date:

വാഷിങ്ടണ്‍: ഇസ്രഈലും ലെബനനിലെ ഹിസ്ബുല്ലകളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിന് ധാരണയിലെത്തി. ഇരു കക്ഷികളും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഒരു മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിറകെ ഹിസ്ബുല്ലയും ഇസ്രഈലും വെടിനിര്‍ത്തലിലെത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ന് വൈകിട്ട് 6.30 ഓടെ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതായി യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘ഹിസ്ബുല്ലയും ഇസ്രഈലും വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ധാരണയിലായി,’ എന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇറാന്റെ സഹായത്തോടെ യു.എസിന്റെയും ഖത്തറിന്റെയും […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആരോഗ്യ ഇന്‍ഷൂറന്‍സിന് വേണ്ടത് 7500 കോടി; വകയിരുത്തിയത് 10 കോടി മാത്രം: തോമസ് ഐസക്

തിരുവനന്തപുരം:യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരെ വിമര്‍ശനവുമായി മുന്‍ ധനമന്ത്രിയും സി.പി.ഐ.എം നേതാവുമായ...

குறுக்கே நிற்கும் இஸ்ரேல்: தள்ளிப்போகும் அமெரிக்கா, ஈரான் பேச்சுவார்த்தை

நேற்று முன்தினம் (ஜூன் 17), அமெரிக்கா, ஈரான் இடையே 14 புள்ளிகள்...

Israel-Hezbollah: ఇజ్రాయెల్-హిజ్బుల్లా మధ్య కాల్పుల విరమణ ఒప్పందం! అమెరికా సంకేతాలు

ఇజ్రాయెల్-హిజ్బుల్లా మధ్య కాల్పుల విరమణ ఒప్పందం జరిగినట్లుగా అంతర్జాతీయ మీడియాలో కథనాలు...

ಕರಾವವಳಿಯಲ್ಲಿ ಕ್ಯಾಬೆನೆಟ್‌ ನಡೆಸುತ್ತೇವೆ: ಮುಖ್ಯಮಂತ್ರಿ DKS ಘೋಷಣೆ

ಅಷ್ಟರೊಳಗೆ ತಾಂತ್ರಿಕ ಸಮಸ್ಯೆಗಳಿಗೆ ಪರಿಹಾರ ಸಿದ್ದವಿರಬೇಕು: ಮುಖ್ಯಮಂತ್ರಿ ಡಿ.ಕೆ.ಶಿವಕುಮಾರ್‌ ಸೂಚನೆ ಸಿಆರ್‌ಝಡ್‌...