ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളുടെ സമയക്രമം ഇറാന്‍ പ്രഖ്യാപിച്ചു. സംസ്‌കാര ചടങ്ങുകള്‍ അടുത്തമാസം നാല് മുതല്‍ ഒമ്പത് വരെ നടക്കുമെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ നാലിന് ടെഹ്‌റാനിലാണ് ആദ്യഘട്ട ചടങ്ങുകള്‍. ജൂലൈ ഒമ്പതിന് ഖാംനഇയുടെ ജന്മനാടായ മഷാദ് പട്ടണത്തില്‍ ഭൗതിക ശരീരം സംസ്‌കരിക്കുക. ഈ വര്‍ഷം ഫെബ്രുവരി 28നാണ് യു.എസ്-ഇസ്രഈല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്റെ അന്നത്തെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പട്ടത്. മാര്‍ച്ചില്‍ തന്നെ സംസ്‌കാര […]
Source link
ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളുടെ സമയക്രമം ഇറാന്‍ പ്രഖ്യാപിച്ചു
Date:





