വാഷിങ്ടണ്‍: ഉക്രെയ്‌നിലേത് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ യു.എസ് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബയോലാബുകള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങളും രേഖകളും പുറത്തുവിട്ട് യു.എസ് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് തുളസി ഗബ്ബാര്‍ഡ്. 30-ലധികം രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന 120-ലധികം ബയോലാബുകള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗവണ്‍മെന്റ് ദീര്‍ഘകാലമായി ധനസഹായം നല്‍കി വരുന്നുണ്ടെന്നതിന്റെ തെളിവുകളാണ് രേഖകളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ലാബുകളുടെ നടത്തിപ്പില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന വാഷിങ്ടണിന്റെ മുന്‍ നിലപാടുകളെ പൂര്‍ണ്ണമായി തള്ളുന്നതാണ് പുതിയ കണ്ടെത്തലുകള്‍. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രേഖകള്‍ പ്രകാരം, ആന്ത്രാക്‌സ്, ഏവിയന്‍ […]
Source link
എബോളയും ആന്ത്രാക്‌സും ഉള്‍പ്പെടെ മാരക വൈറസുകള്‍; യു.എസ് ധനസഹായത്തോടെയുള്ള ഉക്രെയ്ന്‍ ബയോലാബ് രേഖകള്‍ പുറത്ത്
Date:





