ന്യൂദല്‍ഹി: ഒമാന്‍ ഉള്‍ക്കടലില്‍ യു.എസ് ആക്രമണത്തില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തെ വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് രാഹുല്‍ മോദിയെ വിമര്‍ശിച്ചിരിക്കുന്നത്. യു.എസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വാക്ക് പോലും മിണ്ടിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. നരേന്ദ്രമോദിയെ കോംപര്‍മൈസ്ഡ് പ്രധാനമന്ത്രി എന്നും രാഹുല്‍ തന്റെ സാമൂഹ്യ മാധ്യമ പോസ്റ്റില്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ‘മൂന്ന് ദിവസത്തിനിടെ മൂന്ന് കപ്പലുകളെ […]
Source link
കോംപര്‍മൈസ്ഡ് പ്രധാനമന്ത്രിക്ക് രാജ്യത്തെ സംരക്ഷിക്കാനാവില്ല; മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടും ഒരു വാക്ക് മിണ്ടിയില്ല: മോദിയുടെ മൗനത്തെ വിമര്‍ശിച്ച് രാഹുല്‍
Date:





