ന്യൂദല്‍ഹി: ദല്‍ഹിയിലെ ജന്ദര്‍മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത് ഹരിയാന സര്‍ക്കാര്‍. റോഹ്തക്ക് സര്‍ക്കാര്‍ സ്‌കൂളിലെ ഗസ്റ്റ് അധ്യാപികയായ സുലേഖ ദലാലിനെയാണ് ഹരിയാന വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ജൂണ്‍ പത്തിനാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ജൂണ്‍ എട്ട് മുതല്‍ സസ്‌പെന്‍ഷന്‍ എന്നാണ് നല്‍കിയിരിക്കുന്നത്. ബന്ധപ്പെട്ട അധികൃതരില്‍ നിന്നും അനുമതി വാങ്ങാതെയാണ് അധ്യാപിക ഓഫീസ് ആസ്ഥാനത്ത് നിന്ന് പോയതെന്നാണ് ഉത്തരവില്‍ ചൂണ്ടികാട്ടിയിരിക്കുന്നത്. എന്നാല്‍ സസ്‌പെന്‍ഷന്‍ നടപടിയുടെ കാരണം ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല. […]
Source link
സി.ജെ.പി പ്രതിഷേധത്തില്‍ പങ്കെടുത്തു; അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത് ഹരിയാന വിദ്യാഭ്യാസ വകുപ്പ്
Date:





