തിരുവനന്തപുരം: കാപ്പ കേസ് പ്രതിയും ബി.ജെ.പി കൗണ്‍സിലറുമായ സുഗതന്റെ അറസ്റ്റില്‍ പൊലീസിനെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. വെടിയൊച്ചയെല്ലാം നിര്‍ത്തേണ്ട സമയമായെന്നും ആവശ്യമില്ലാത്ത വെടിയൊച്ചയാണ് മണ്ഡലത്തില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങളെല്ലാം ഭംഗിയായി കൈകാര്യം ചെയ്യണമെന്നാണ് സ്ഥല എം.എല്‍.എ എന്ന നിലയില്‍ തന്റെ ആഗ്രഹമെന്നും മുരളീധരന്‍ പറഞ്ഞു. ‘കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്താണ് ഈ വെടിയൊച്ചകള്‍ തുടങ്ങിയത് പൊലീസ് അനാവശ്യ ടെന്‍ഷന്‍ ഉണ്ടാക്കരുത്,’ അദ്ദേഹം പറഞ്ഞു. എന്നാല്‍ സുഗതന്റെ അറസ്റ്റില്‍ പൊലീസിനെ പ്രശംസിച്ച് ആഭ്യന്തര മന്ത്രി രമേശ് […]
Source link
വെടിയൊച്ചയൊക്കെ നിര്‍ത്തേണ്ട സമയമായി; പൊലീസ് അനാവശ്യ ടെന്‍ഷന്‍ ഉണ്ടാക്കരുത്: സുഗതന്റെ അറസ്റ്റില്‍ കെ. മുരളീധരന്‍
Date:





