ന്യൂദല്‍ഹി: കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളി ഇരു പാര്‍ട്ടികളും. ഇന്ന് രാവിലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിറകെയാണ് ഇരു പാര്‍ട്ടികളും ലയിക്കാന്‍ ഒരുങ്ങുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നത്. കോണ്‍ഗ്രസുമായി പാര്‍ട്ടി ലയിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വിവരം ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. തൃണമൂലുമായി ലയന ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലും അറിയിച്ചു. ഇരുപാര്‍ട്ടികളും ഒരുമിച്ച് […]
Source link
കോണ്‍ഗ്രസും തൃണമൂലും ഒന്നാകുന്നില്ല; ലയന വാര്‍ത്തകള്‍ തള്ളി ഇരു പാര്‍ട്ടികളും
Date:





