തിരുവനന്തപുരം: തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ബി.ജെ.പി അനുഭാവിയെ നിയമിക്കാനുള്ള നടപടി വിവാദത്തില്‍. ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസ് തേക്കട മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്കും മന്ത്രിക്കും പരാതി നല്കി. ശരത് ചന്ദ്രന് എന്നയാളെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ശരത്തും പങ്കാളിയും ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും സ്റ്റാഫ് നിയമനങ്ങള്‍ക്ക് മുന്നോടിയായി പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളുമായി കൂടിയാലോചന നടത്തണമെന്നും പരാതിയില്‍ പറയുന്നു. ശരത് എന്ന വ്യക്തിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും നിയമന നടപടി പുനപരിശോധിക്കണമെന്നും […]
Source link
മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്സണ്‍ സ്റ്റാഫില്‍ ബി.ജെ.പി അനുഭാവി; പരാതി നല്കി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
Date:





