ടെൽ അവീവ്: അമേരിക്കയും ഇസ്രഈലും തമ്മിലുള്ള സൈനിക ബന്ധം പുനർനിർമിക്കാനുള്ള നീക്കത്തിന് പിന്നിൽ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വന്തം പദ്ധതിയാണെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്. ഇസ്രഈലിന് യു.എസ് നൽകുന്ന നേരിട്ടുള്ള സാമ്പത്തിക സൈനിക സഹായം ഘട്ടം ഘട്ടമായി കുറയ്ക്കുകയും, പകരം ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ ആഴത്തിലുള്ള സൈനിക-സാങ്കേതിക സംയോജനം നടപ്പിലാക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇസ്രഈൽ സൈനിക സ്വയംപര്യാപ്തത കൈവരിക്കുന്നു എന്ന തരത്തിലാണ് ഈ നീക്കം പുറംലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെടുന്നതെങ്കിലും, വാസ്തവത്തിൽ ഇത് അമേരിക്കൻ […]
Source link
അമേരിക്കൻ സൈനിക രഹസ്യങ്ങൾ ഇസ്രഈലിലേക്ക്? നിർണായക നീക്കത്തിന് പിന്നിൽ ‘നെതന്യാഹു പ്ലാൻ’; കത്ത് പുറത്ത്
Date:





