കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണമാറ്റത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മമതാ ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തനും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കീം രാജിവെച്ചു. ബുധനാഴ്ചയാണ് അദ്ദേഹം കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ (കെ.എം.സി) മേയർ സ്ഥാനം ഒഴിഞ്ഞത്. 15 വർഷത്തെ ഭരണത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയവും ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതുമാണ് തൃണമൂലിനെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുന്നത്. ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് […]
Source link
ഒന്നിന് പിന്നാലെ ഒന്നായി തൃണമൂലിന് തിരിച്ചടികളുടെ ഘോഷയാത്ര; കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീം രാജിവെച്ചു
Date:





