തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് അടക്കമുള്ള നടപടികളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതികാര നടപടികളുടെ ഭാഗമാണ് സസ്‌പെന്‍ഷന്‍ എന്ന് പാര്‍ട്ടി അഭിപ്രായപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റയുടനെ ആരംഭിച്ചിരിക്കുന്ന പ്രതികാര നടപടികള്‍ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ ഇത്തരം […]
Source link
ജീവനക്കാരുടെ സ്ഥലംമാറ്റം: പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്ന് സി.പി.ഐ.എം
Date:





