തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലെ ബി.ജെ.പി എം.എല്‍.എമാര്‍ക്ക് ആശംസകളുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച ഒറ്റവരി കുറിപ്പിലാണ് പ്രിയദര്‍ശന്‍ ആശംസകളറിയിച്ചത്. ജനാധിപത്യത്തിന്റെ സൗന്ദര്യം. പുതിയൊരു മാറ്റവുമായി കേരള നിയമസഭ. ആശംസകള്‍ എന്നാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്ന് എം.എല്‍.എമാരുടെയും ചിത്രം പങ്കുവെച്ച് പ്രിയദര്‍ശന്‍ കുറിച്ചത്. പോസ്റ്റിന് പിന്നാലെ പ്രിയദര്‍ശനെ അനുകൂലിച്ചും വിമര്‍ശിച്ചും കമന്റുകളെത്തുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് ബി.ജെ.പിക്ക് സംസ്ഥാന നിയമസഭയില്‍ ഒന്നിലധികം പ്രതിനിധിയുണ്ടാകുന്നത്. 2016ല്‍ നേമം മണ്ഡലത്തില്‍ നിന്നും വിജയിച്ചെത്തിയ ഒ. രാജഗോപാലായിരുന്നു കേരളത്തിലെ ആദ്യ ബി.ജെ.പി എം.എല്‍.എ. 2021ല്‍ […]
Source link
പുതിയൊരു മാറ്റവുമായി കേരള നിയമസഭ; ബി.ജെ.പി എം.എല്‍.എമാര്‍ക്ക് ആശംസകളുമായി പ്രിയദര്‍ശന്‍
Date:





