ന്യൂദല്‍ഹി: നീറ്റ് യു.ജി പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ചില കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടി വന്നുവെന്നും, ജൂണ്‍ 21ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷ നൂറ് ശതമാനം പിഴവുകളില്ലാത്തതാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ജാഗരണ്‍ ഭാരത് എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് 2026ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ കാരണം രാജ്യത്തെ ഏകദേശം 22 ലക്ഷം വിദ്യാര്‍ത്ഥികള്‍ വലിയ മാനസിക വിഷമം അനുഭവിച്ചതായി മന്ത്രി സമ്മതിച്ചു. ’22 ലക്ഷം കുട്ടികള്‍ വലിയ മാനസിക വിഷമത്തിലൂടെയാണ് കടന്നുപോയത്. ആ വേദന […]
Source link
നീറ്റ് പുനഃപരീക്ഷ: നൂറ് ശതമാനം കുറ്റമറ്റ രീതിയില്‍ നടത്തുമെന്ന് കേന്ദ്രം
Date:





