ഇസ്താംബുള്‍: ഇറാന്റെ എണ്ണ മേഖലയ്ക്ക് മേലുള്ള കടുത്ത ഉപരോധങ്ങള്‍ താത്ക്കാലികമായി ഒഴിവാക്കാന്‍ അമേരിക്ക സമ്മതിച്ചതായി ഇറാന്റെ അര്‍ദ്ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘തസ്‌നിം’. ഇറാന്‍ ചര്‍ച്ചാ സംഘവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ വെളിപ്പെടുത്തല്‍. യു.എസ് മുന്‍പ് മുന്നോട്ടുവെച്ച നിലപാടുകളില്‍ നിന്നുള്ള വലിയൊരു മാറ്റമായാണ് ഈ പുതിയ നിര്‍ദേശത്തെ നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്. എണ്ണയുമായി ബന്ധപ്പെട്ട ഉപരോധങ്ങളില്‍ ഇളവ് നല്‍കാന്‍ യു.എസ് തയ്യാറായെങ്കിലും രാജ്യത്തിനെതിരെയുള്ള എല്ലാ ഉപരോധങ്ങളും പൂര്‍ണ്ണമായും ശാശ്വതമായും പിന്‍വലിക്കണമെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുകയാണ്. ഇത് അമേരിക്കയുടെ […]
Source link
ഇറാനെതിരായ എണ്ണ ഉപരോധത്തില്‍ ഇളവ് വരുത്താമെന്ന് സമ്മതിച്ച് യു.എസ്: പാക് മധ്യസ്ഥതയില്‍ 14 ഇന നിര്‍ദേശങ്ങള്‍ വെച്ച് ഇറാന്‍
Date:





