തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത വേദിയിൽ വന്ദേമാതരം ആലപിച്ചതിന് പ്രശംസയുമായി ആർ.എസ്.എസ് മുഖമാസിക ഓർഗനൈസർ. കേരളം ഇന്ത്യയ്ക്ക് പുറത്തല്ല എന്ന് തെളിയിച്ചിരിക്കുന്നു, ഇത് പുതിയ ഇന്ത്യയാണ് നരേന്ദ്ര മോദിയുടെ ഇന്ത്യ എന്നിങ്ങനെ പോകുന്നു ഓർഗനൈസറുടെ പ്രശംസ. ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പികളുമായാണ് ഓർഗനൈസർ വാർത്ത റിപ്പോർട്ട് ചെയ്യ്തത്. ‘ആത്മവിശ്വാസമുള്ള ദേശീയതയ്ക്ക് മുന്നിൽ പഴയ വ്യവസ്ഥകളൊക്കെ തകരുന്നു’ എന്നിങ്ങനെയുള്ള ആർ.എസ്.എസ് പ്രവർത്തകരുടെ പ്രശംസനകളാണ് വർത്തയിലുള്ളത്. അതേസമയം വന്ദേമാതരം ആലപിച്ചസമയത്ത് മുസ്‌ലിം ലീഗ് നേതാക്കൾ […]
Source link
സത്യപ്രതിജ്ഞാ വേദിയിലെ വന്ദേമാതരം; യു.ഡി.എഫിനെ പ്രശംസിച്ച് ആർ.എസ്.എസ് മുഖമാസിക
Date:





