ന്യൂ ദൽഹി : ഇന്ത്യയിൽ ന്യൂനപക്ഷ അവകാശങ്ങളും, പത്ര സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നുണ്ടെന്നും നിയമവാഴ്ചയിൽ ആശങ്കകൾ നേരിടുന്നുണ്ടെന്നും ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലാന്റ് സന്ദർശനവേളയിലാണ് ഡച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം എന്നാൽ ഈ കാര്യങ്ങൾ ഉഭയകക്ഷി ചർച്ചകളിൽ ഉൾപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാറ്റ്ഷുയിസിൽ ഒരുക്കിയ അത്താഴവിരുന്നിന് മുന്നോടിയായി സന്ദർശനത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയായിരുന്നു റോബ് ജിറ്റെറിന്റെ പ്രതികരണം. ഈ സമയത്ത് മോദി വിരുന്നിന് എത്തിയിരുന്നില്ല. ഹിന്ദു ദേശീയവാദിയായ ബി.ജെ.പിയുടെ കീഴിൽ […]
Source link
ഇന്ത്യയിൽ ന്യൂനപക്ഷ അവകാശങ്ങളും പത്ര സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നു: നെതർലാന്റ് പ്രധാനമന്ത്രി
Date:





