തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പുതിയ സർക്കാർ അധികാരത്തിൽ കയറാനിരിക്കെ മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. ഇത്തവണ കോൺഗ്രസിൽ നിന്നും 11 മന്ത്രിമാരാണുള്ളത്, ലീഗിൽ നിന്ന് 5 പേരും. സാമുദായിക മാനദണ്ഡങ്ങൾ മൂലമുള്ള പരിമിതി കാരണം അർഹതയുള്ള പലരെയും മന്ത്രിസഭയിൽ നിന്നും ഒഴിവാക്കേണ്ടി വന്നു എന്ന് സതീശൻ പറഞ്ഞു. ആറു പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് യു.ഡി.എഫിന്റെ സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ കൂട്ടിച്ചർത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്‌പീക്കറും, ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്‌പീക്കറും […]
Source link
ആറു പതിറ്റാണ്ടിന് ശേഷം ആദ്യമായി സമ്പൂർണ മന്ത്രിസഭ; മന്ത്രിമാരെ പ്രഖ്യാപിച്ച് വി.ഡി സതീശൻ
Date:





