കാരക്കസ്: വെനസ്വേലന്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അടുത്ത അനുയായിയും കൊളംബിയന്‍-വെനസ്വേലന്‍ വ്യവസായിയുമായ അലക്സ് സാബിനെ വെനസ്വേല അമേരിക്കയിലേക്ക് നാടുകടത്തി. ശനിയാഴ്ചയാണ് വെനസ്വേലന്‍ കുടിയേറ്റ ഏജന്‍സിയായ SAIME ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വെനസ്വേലയിലെ പുതിയ ഭരണകൂടവും അമേരിക്കയും തമ്മിലുള്ള സഹകരണം വര്‍ധിക്കുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 2026 ജനുവരിയില്‍ നിക്കോളാസ് മഡുറോയെ യു.എസ് പ്രത്യേക സേന പിടികൂടിയതിന് പിന്നാലെ ഫെബ്രുവരിയില്‍ കാരക്കാസില്‍ വെച്ച് നടന്ന സംയുക്ത ഓപ്പറേഷനിലൂടെയാണ് അലക്സ് സാബ് അറസ്റ്റിലായത്. വെനസ്വേലന്‍ […]
Source link
മഡുറോയുടെ വിശ്വസ്തന് അലക്സ് സാബിനെ അമേരിക്കയിലേക്ക് നാടുകടത്തി; വെനസ്വേലയില്‍ നിര്‍ണായക രാഷ്ട്രീയ നീക്കം
Date:





