കോട്ടയം: യു.ഡി.എഫ് സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കവെ, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി പാർട്ടി നേതാവും മുൻ മന്ത്രിയുമായ മോൻസ് ജോസഫ്. ഏഴ് എം.എൽ.എമാരുള്ള പാർട്ടിക്ക് രണ്ട് മന്ത്രിസ്ഥാനം ലഭിക്കുക എന്നത് തികച്ചും ന്യായമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു “രണ്ട് മന്ത്രിസ്ഥാനം എന്ന ന്യായമായ ആവശ്യമാണ് പാർട്ടി ഉന്നയിച്ചിട്ടുള്ളത്. ഏഴ് എം.എൽ.എമാർ വിജയിച്ചുവന്നു. ഒമ്പത് എം.എൽ.എമാർ ജയിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഞങ്ങൾക്ക് ചീഫ് വിപ്പോ അല്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കറോ അങ്ങനെയുള്ള […]
Source link
വീതംവെപ്പിൽ അടിയവസാനിക്കാതെ യു.ഡി.എഫ്; ചീഫ് വിപ്പ് പോരാ, രണ്ടാം മന്ത്രി തന്നെ വേണം, അയയാതെ ജോസഫ് വിഭാഗം
Date:





