പാരീസ്: പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ട സംഭവത്തില്‍ ഫ്രാന്‍സ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച അന്വേഷണത്തിനായി ഒരു ഫ്രഞ്ച് ജഡ്ജിയെ നിയമിച്ചതായി രാജ്യത്തെ നാഷണല്‍ ആന്റി ടെററിസം പ്രോസിക്യൂട്ടര്‍ ഓഫീസ് (പി.എന്‍.എ.ടി) ശനിയാഴ്ച അറിയിച്ചു പീഡനം, തിരോധാനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണം നടക്കുന്നത്. മെയ് 11ന് പാരീസ് കോര്‍ട്ട് ഓഫ് അപ്പീല്‍ പുറപ്പെടുവിച്ച നിര്‍ണായക വിധിയെത്തുടര്‍ന്നാണ് ഈ നടപടി. മനുഷ്യാവകാശ സംഘടനകളായ ട്രയല്‍ ഇന്റര്‍നാഷണല്‍ (TRIAL International), റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് […]
Source link
ജമാല്‍ ഖഷോഗ്ജി വധം: ഫ്രാന്‍സില്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു
Date:





