14
May, 2026

A News 365Times Venture

14
Thursday
May, 2026

A News 365Times Venture

നിങ്ങള്‍ ബി.ജെ.പിയെ പിന്തുണച്ചതൊന്നും ജനം മറന്നിട്ടില്ല; കണക്കുകള്‍ നിരത്തി ഡി.എം.കെയെ കടന്നാക്രമിച്ച് വിജയ്‌യുടെ തുറന്ന കത്ത്

Date:

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് കരുത്തു തെളിയിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് തുറന്ന കത്തുമായി മുഖ്യമന്ത്രി വിജയ്. ഡി.എം.കെയെയും ഉദയനിധി സ്റ്റാലിനെയും രൂക്ഷമായി വിമര്‍ശിക്കുന്നതാണ് കത്ത്. 144 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് ടി.വി.കെ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ നിരത്തിയാണ് ഡി.എം.കെയുടെ വാദങ്ങള്‍ക്കെതിരെ വിജയ് രംഗത്തെത്തിയത്. സഖ്യകക്ഷികളുടെ ബലത്തില്‍ ജയിച്ച ഡി.എം.കെ, ഒറ്റയ്ക്ക് മത്സരിച്ച ടി.വി.കെയെ പരിഹസിക്കുന്നത് അഹങ്കാരമാണെന്നും വിജയ് പറഞ്ഞു. തനിച്ച് മത്സരിച്ച ടി.വി.കെ 34.92% വോട്ട് നേടിയപ്പോള്‍, […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

விஜயபாஸ்கர் கோட்டையில் வேலுமணியின் `ஆள்' – எடப்பாடியால் என்ட்ரி ஆகும் வி.பழனிவேல் பின்னணி என்ன?

அதிமுகவில் நிலவிவரும் உட்கட்சிப் பூசலால் எடப்பாடி பழனிசாமி அதிரடியாக பல அஸ்திரங்களை...

Angkor Wat: ప్రపంచంలో అతి పెద్ద గుడి ఏది.? ఎక్కడ ఉంది.? ఆలయ విశేషాలేంటంటే.!

Angkor Wat: మనలో చాలామంది ఆలయాలకు వెళ్లే అలవాటు ఉండనే ఉంటుంది....

ವಚನಾನಂದ ಸ್ವಾಮೀಜಿ ವಿರುದ್ದ ಪೋಕ್ಸೋ ಕೇಸ್ ನಲ್ಲಿ FIR ದಾಖಲು..!

ಗದಗ,ಮೇ,14,2026 (www.justkannada.in): ಗದಗ ಜಿಲ್ಲೆ ಹರಿಹರದ ಪಂಚಮಸಾಲಿ ಪೀಠದ ವಚನಾನಂದ...

കേരളം കാത്തിരുന്നത് പത്ത് ദിവസം; ഒടുവില്‍ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്ന്...