തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്ന് പ്രഖ്യാപിക്കും. കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടത്. ഇതില്‍ ആരാവും മുഖ്യമന്ത്രിയെന്ന് ഇന്നറിയാം. എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാരും ഇന്ന് രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തണമെന്ന് കെ.പി.സി.സി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എം.എല്‍.എമാരുടെ യോഗത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിയിക്കും. യു.ഡി.എഫ്. ഘടകകക്ഷികളുടെ എം.എല്‍.എമാരും ഇന്ന് തിരുവനന്തപുരത്തെത്തി യോഗം ചേരും. ഇതിന് പിറകെ സര്‍ക്കാര്‍ രൂപീകരണത്തിനായി […]
Source link
കേരളം കാത്തിരുന്നത് പത്ത് ദിവസം; ഒടുവില്‍ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
Date:





