തിരുവനന്തപുരം: മുസ്ലിം ലീഗ് നേതൃത്വത്തിന് തുറന്ന കത്തുമായി ഗവേഷകരും അധ്യാപകരും വിദ്യാര്‍ത്ഥികളും സാംസ്കാരിക പ്രവര്‍ത്തകരും അടങ്ങുന്ന സിവില്‍ സൊസൈറ്റി ഫോര്‍ ഇക്വിറ്റി ജസ്റ്റിസ് ആന്‍ഡ് പീസ് കൂട്ടായ്മ. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ച വി.ഡി സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹത്തിനാണ് നയിക്കാനുള്ള യോഗ്യതയെന്നും കത്തില്‍ പറയുന്നു. പുതുതലമുറയെ കേരളത്തില്‍ എന്നും സ്വാധീനിച്ചിരുന്നത് പരമ്പരാഗതമായി ഇടതുപക്ഷമായിരുന്നു. ഇത്തവണ ആ സ്ഥിതി മാറ്റിയത് പ്രതിപക്ഷനേതാവ് അവരുമായി സ്ഥാപിച്ച ബൗദ്ധികവും വൈകാരികവുമായ ബന്ധമായിരുന്നുവെന്നും കത്തില്‍ പറയുന്നു. ‘കഴിഞ്ഞ പത്തുവര്‍ഷം തികച്ചും […]
Source link
സര്‍ക്കാരിനെ നയിക്കാന്‍ അര്‍ഹന്‍ വി.ഡി. സതീശന്, ലീഗിന് അവകാശപ്പെട്ടത് ചോദിച്ച് വാങ്ങണം; തുറന്ന കത്തുമായി സി.എസ്.എഫ്.ഇ.ജെ.പി
Date:





