കോഴിക്കോട്: കൊടുങ്ങല്ലൂര്‍ ക്ഷേത്ര സന്ദര്‍ശനത്തില്‍ സി.പി.ഐ.എം നേതാവ് പി. ജയരാജന് പിന്തുണയമായി അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ ടി.എസ്. ശ്യാംകുമാര്‍. ഗ്രന്ഥരചനയുടെയും ഗവേഷണത്തിന്റെയും ഭാഗമായി പി. ജയരാജന് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത് വിശ്വാസ ദര്‍ശനത്തിന്റെ ഭാഗമാണെന്ന് ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. കമ്യൂണിസ്റ്റായ അദ്ദേഹം ഭക്തിയുടെ വഴിയിലേക്ക് തിരിഞ്ഞിരിക്കുന്നു എന്ന് സ്ഥാപിക്കലാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ശ്യാംകുമാര്‍ പറഞ്ഞു. പി. ജയരാജന് ഉത്തരകേരളത്തിലെ ആരാധനാലയങ്ങളെ കുറിച്ചും കാവുകളെ കുറിച്ചും ആഴത്തില്‍ പഠിച്ച് ഗ്രന്ഥരചന നിര്‍വഹിച്ച ആളാണെന്നും പുസ്തകം എഴുതുക […]
Source link
ക്ഷേത്രങ്ങളെ സംഘപരിവാരില്‍ നിന്നും മോചിപ്പിക്കാനും കാവുകളെ ബഹുസ്വരമായി നിലനിര്‍ത്താനും പോരാടിയയാള്‍; കൊടുങ്ങല്ലൂര്‍ സന്ദര്‍ശത്തില്‍ ജയരാജനെ പിന്തുണച്ച് ശ്യാംകുമാര്‍
Date:





