വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് യു.എസിലെ നാലിലൊരു വിഭാഗം പേരും വിശ്വസിക്കുന്നതായി സര്‍വേ ഫലങ്ങള്‍. ന്യൂസ് ഗാര്‍ഡും യൂഗോവും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തലുകളുള്ളത്. ഏപ്രിലില്‍ വാഷിങടണില് നടന്ന വൈറ്റ് ഹൗസ് ലേഖകരുടെ അത്താഴവിരുന്നിനിടെയുണ്ടായ വെടിവയ്പ്പ് ഒരു ‘അരങ്ങേറിയ നാടകം’ മാത്രമാണെന്ന് 24% അമേരിക്കക്കാരും വിശ്വസിക്കുന്നെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 28 മുതല്‍ മെയ് 4 വരെ അമേരിക്കയിലെ ആയിരത്തോളം വരുന്ന മുതിര്‍ന്ന പൗരന്മാരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ […]
Source link
ട്രംപിനെതിരായ വധശ്രമങ്ങള്‍ വെറും ‘നാടകം’: വിശ്വസിക്കാതെ നാലിലൊന്ന് അമേരിക്കക്കാര്‍; സര്‍വേ
Date:





