ബംഗളുരു: ക്രിമിനൽ കേസുകളിൽ കൂറുമാറുകയും പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്ന ഇരകൾക്ക് സർക്കാരിന്റെ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന് കർണാടക ഹൈക്കോടതി. സെഷൻസ് കോടതി വിധി ചോദ്യം ചെയ്ത് കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് വി. ശ്രീശാനന്ദയുടെ ഈ ഉത്തരവ്. വിചാരണ വേളയിൽ കൂറുമാറിയ, പീഡനത്തെ അതിജീവിച്ച വ്യക്തിക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള വിചാരണ കോടതിയുടെ നിർദേശത്തെയാണ് അതോറിറ്റി ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. വിചാരണ […]
Source link
കൂറുമാറുന്ന ഇരകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ല: കർണാടക ഹൈക്കോടതി
Date:





