ഡിസ്പുർ: അസമിൽ രണ്ടാംതവണയും മുഖ്യമന്ത്രിയാവാൻ ഹിമന്ത ബിശ്വ ശർമ. ഇന്നലെ (ഞായർ) ചേർന്ന എൻ.ഡി.എ യോഗത്തിലാണ് ഹിമന്തയെ നിയമസഭാ നേതാവായി തെരഞ്ഞെടുത്തത്. നാളെ സത്യപ്രതിജ്ഞ നടക്കും. അസം നിയമസഭാ തെരഞ്ഞെടുപ്പിന്റെ കോ-ഒബ്സർവർമാരായി നിയമിതരായ കേന്ദ്രമന്ത്രി ജെ.പി നദ്ദയും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയും പങ്കെടുത്ത യോഗത്തിൽ എട്ട് എം.എൽ.എമാർ ശർമയുടെ പേര് നിർദേശിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നെന്ന് യോഗത്തിന് ശേഷം നദ്ദ പറഞ്ഞു. യോഗത്തിന് ശേഷം പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹിമന്ത ബിശ്വ ശർമ […]
Source link
അസമിൽ ഹിമന്ത തന്നെ മുഖ്യൻ; നാളെ സത്യപ്രതിജ്ഞ
Date:





