യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ നടത്തുന്ന നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനാകാതെ അപേക്ഷാർത്ഥികൾ വലയുന്നു. ഒ.ബി.സി /എസ്‌സി /എസ്ടി /ഇ.ഡബ്ല്യൂ.എസ് സംവരണ വിഭാഗത്തിൽ വരുന്ന വിദ്യാർത്ഥികളിൽ നോൺ ക്രിമിലിയർ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചവർക്ക് മാത്രമേ നിലവിൽ നെറ്റ് എക്സാമിന് അപേക്ഷ പൂർത്തിയാക്കാൻ സാധിക്കുന്നുള്ളൂ. സാധാരണയായി നെറ്റ് പാസായവർ മാത്രം നോൺ ക്രിമിലിയർ സർട്ടിഫിക്കറ്റ് നൽകിയാൽ മതിയായിരുന്നു. കഴിഞ്ഞ വർഷം ഇത്പോലെ നോൺ ക്രിമിലിയർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഘട്ടത്തിൽ വിവിധ വിദ്യാർത്ഥി സംഘടനകളുടെ എതിർപ്പിനെ തുടർന്ന് യു.ജി.സി മാനദണ്ഡം ഒഴിവാക്കിയിരുന്നു. എന്നാൽ […]
Source link
നെറ്റ് എക്സാമിന് സംവരണ ‘കട്ട്’ ; അപേക്ഷിക്കാനാകാതെ അപേക്ഷാർത്ഥികൾ വലയുന്നു
Date:





