കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ പൂര്‍ണമായും തള്ളി മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) അധ്യക്ഷയുമായ മമത ബാനര്‍ജി. സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് മികച്ചവിജയം നേടുമെന്നും 294 അംഗ നിയമസഭയില്‍ 226ലധികം സീറ്റുകള്‍ നേടി വീണ്ടും അധികാരത്തില്‍ വരുമെന്നും അവര്‍ അവകാശപ്പെട്ടു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് മമത ആരോപിച്ചു. ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിടുന്ന കണക്കുകള്‍ ബി.ജെ.പി ഓഫീസില്‍ നിന്ന് തയ്യാറാക്കി നല്‍കിയവയാണെന്നും […]
Source link
294ല്‍ 226ഉം നേടും, അധികാരം നിലനിര്‍ത്തും; ‘ബി.ജെ.പി ഓഫീസില്‍ തയ്യാറാക്കിയ’ എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി മമത
Date:





