30
April, 2026

A News 365Times Venture

30
Thursday
April, 2026

A News 365Times Venture

വിദ്വേഷ പ്രസംഗം: നിയമമില്ലാത്തതല്ല നടപ്പിലാക്കാത്തതാണ് പ്രശ്‌നം: സുപ്രീം കോടതി

Date:

ന്യൂദല്‍ഹി: രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളെയും കുറ്റകൃത്യങ്ങളെയും തടയാന്‍ പുതിയ നിയമം നിര്‍മിക്കാനാവില്ലെന്ന് സുപ്രീം കോടതി. പുതിയ നിയമങ്ങള്‍ ഉണ്ടാക്കുകയല്ല, നിലവിലുള്ള നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുകയാണ് വേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു. പുതിയ കുറ്റകൃത്യങ്ങള്‍ സൃഷ്ടിക്കാനോ നിയമനിര്‍മാണം നടത്താനോ കോടതിക്ക് അധികാരമില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥ് സന്ദീപ് മേത്ത തുടങ്ങിയവരടങ്ങിയ ബെഞ്ച് കൂട്ടിച്ചേര്‍ത്തു. ‘വിദ്വേഷ കുറ്റകൃത്യങ്ങള്‍ തുടരുന്നത് നിയമങ്ങളില്ലാത്തത് കൊണ്ടല്ല. മറിച്ച് നിലവിലുള്ള നിയമങ്ങള്‍ മോശമായി നടപ്പിലാക്കുന്നത് കൊണ്ടാണ്,’ ബെഞ്ച് പറഞ്ഞു. 2020 ല്‍ മാധ്യമ പ്രവര്‍ത്തകനായ ഖുര്‍ബാന്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

'பொருளாதார அழுத்தத்தில் பாக்.?' ஈரான் போரால் பாகிஸ்தானிற்கு என்னென்ன பாதிப்பு? – ஷெபாஸே சொல்கிறார்!

ஈரான் போரில் அமெரிக்கா, ஈரானுக்கு இடையே பாகிஸ்தான் தான் மத்தியஸ்தம் செய்து...

Zohran Mamdani-King Charles: కోహినూర్‌ వజ్రం భారత్‌కు ఇచ్చేయండి.. కింగ్ చార్లెస్‌‌కు మమ్దానీ విజ్ఞప్తి!

బ్రిటన్ రాజు కింగ్ చార్లెస్ దంపతులు ప్రస్తుతం అమెరికాలో పర్యటిస్తున్నారు. కింగ్...

ಜಲ್ ಜೀವನ್ ಮಿಷನ್ 2.0 ಸಂವಾದ: ಬಾಕಿಯಿರುವ ಎಲ್ಲಾ ಅನುದಾನ ಬಿಡುಗಡೆಗೆ ಸಿಎಂ ಸಿದ್ದರಾಮಯ್ಯ ಒತ್ತಾಯ  

ಬೆಂಗಳೂರು,ಏಪ್ರಿಲ್,29,2026 (www.justkannada.in): ಎಲ್ಲಾ ಕಾಮಗಾರಿಗಳನ್ನು ಕಾಲಮಿತಿಯೊಳಗೆ ಪೂರ್ಣಗೊಳಿಸಲು ಕರ್ನಾಟಕ ಸಂಪೂರ್ಣವಾಗಿ...