കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ അടുത്ത ഘട്ടമായി 25 വീടുകള്‍ ജൂണ്‍ 15-നകം പൂര്‍ത്തിയാക്കി നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ശേഷിക്കുന്ന വീടുകള്‍ സെപ്റ്റംബര്‍ 30-ഓടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയില്‍ ലീഗ് നിര്‍മിച്ച 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തം നടന്ന സമയത്തെ പ്രയാസകരമായ സാഹചര്യങ്ങള്‍ നേരിട്ട് കണ്ടതാണെന്നും, എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് […]
Source link
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: 25 വീടുകള്‍ ജൂണ്‍ 15-നകം പൂര്‍ത്തിയാക്കുമെന്ന് ലീഗ്
Date:





