പ്യോങ്‌യാങ്: ഉക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. റഷ്യയുടെ ഈ ‘വിശുദ്ധ യുദ്ധത്തില്‍’ വിജയം കൈവരിക്കാന്‍ പ്യോങ്‌യാങ് മോസ്‌കോയെ സഹായിക്കുമെന്ന് അദ്ദേഹം വീണ്ടും വ്യക്തമാക്കി. റഷ്യന്‍ പ്രതിരോധ മന്ത്രി ആന്‍ഡ്രി ബെലോസോവുമായി പ്യോങ്യാങ്ങില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് കിം ജോങ് ഉന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. 2027 മുതല്‍ 2031 വരെയുള്ള കാലയളവിലേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കുന്നതിനുള്ള ഒരു പദ്ധതിയില്‍ ഒപ്പുവെക്കാന്‍ റഷ്യ തയ്യാറാണെന്ന് […]
Source link
ഉക്രൈനെതിരായ ‘വിശുദ്ധ യുദ്ധത്തില്‍’ റഷ്യയ്ക്ക് പൂര്‍ണ പിന്തുണ; നിലപാട് ആവര്‍ത്തിച്ച് ഉത്തര കൊറിയ
Date:





