ഇസ്താംബുള്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇനി ഒരിക്കലും യുദ്ധത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്ന് ഇറാന്റെ മുതിര്‍ന്ന പാര്‍ലമെന്റ് അംഗം അലി നിക്‌സാദ്. ഇസ്‌ലാമിക് റെവല്യൂഷന്‍ നേതാവിന്റെ നിര്‍ദേശ പ്രകാരമാണ് ഈ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ഇറാന്‍ പാര്‍ലമെന്റിന്റെ രണ്ടാം ഡെപ്യൂട്ടി സ്പീക്കറായ അലി നിക്‌സാദ്, സെമി ഒഫീഷ്യല്‍ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ ന്യൂ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹോര്‍മുസ് കടലിടിക്കിനെ കുറിച്ചും അതിന്റെ ഭാവിയെ കുറിച്ചും സംസാരിച്ചത്. മേഖലയിലെ കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് […]
Source link
ഹോര്‍മുസ് കടലിടുക്ക് പഴയ നിലയിലേക്ക് തിരിച്ചുപോകില്ലെന്ന് ഇറാന്‍; നിലപാട് വ്യക്തമാക്കി മുതിര്‍ന്ന പാര്‍ലമെന്റ് അംഗം
Date:





