വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ട്രംപ് സുരക്ഷിതനാണെന്നറിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും ജനാധിപത്യ രാജ്യങ്ങളില്‍ ആക്രമണങ്ങള്‍ക്ക് സ്ഥാനമില്ലെന്നും മോദി പറഞ്ഞു. ‘ പ്രസിഡന്റ് ട്രംപും കുടുംബവും സുരക്ഷിതരാണെന്നറിഞ്ഞതില്‍ ആശ്വാസം. അവരുടെ തുടര്‍ച്ചയായ സുരക്ഷയ്ക്കും ക്ഷേമത്തിനും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു. ഒരു ജനാധിപത്യ രാജ്യത്ത് ആക്രമണങ്ങള്‍ക്ക് സ്ഥാനമില്ല. അതിനെ ശക്തമായി അപലപിക്കണം,’ നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹാളില്‍ ശനിയാഴ്ച രാത്രി (യു.എസ് സമയം) മാധ്യമപ്രവര്‍ത്തകര്‍ക്കായി […]
Source link
ട്രംപ് സുരക്ഷിതനാണെന്നറിഞ്ഞതില്‍ ആശ്വാസം; അമേരിക്കന്‍ പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമത്തില്‍ മോദി
Date:





