ന്യൂദൽഹി: ആം ആദ്മി പാർട്ടിവിട്ടതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാളിനെതിരെ വിമർശനവുമായി രാഘവ് ഛദ്ദ. പാർട്ടി വിട്ടുപോകുന്ന നേതാക്കൾ അത് ചെയ്യുന്നത് ഭയം കൊണ്ടല്ല, മറിച്ച് സംഘടനയോടുള്ള വർധിച്ചുവരുന്ന നിരാശയും വിരക്തിയും വെറുപ്പും കാരണമാണെന്നാണ് രാഘവ് ഛദ്ദയുടെ വിശദീകരണം. വലിയ പ്രതീക്ഷയോടെ സ്വന്തം രക്തവും വിയർപ്പും ഒഴുക്കി ആം ആദ്മി പാർട്ടിയെ വളർത്തിയെടുത്ത ഓരോ പ്രവർത്തകനും ഒന്നുകിൽ പാർട്ടി വിട്ടു കഴിഞ്ഞു അല്ലെങ്കിൽ പാർട്ടി വിടാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധരും കഠിനാധ്വാനികളുമായ ഓരോ വ്യക്തിക്കും ആം ആദ്മിയിൽ […]
Source link
ബി.ജെ.പിയിലേക്ക് ചേക്കേറിയതിന് പിന്നാലെ എ.എ.പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാഘവ് ഛദ്ദ
Date:





