ന്യൂദൽഹി: ആം ആദ്മി പാർട്ടിവിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ രാജ്യസഭാ എം.പി രാഘവ് ഛദ്ദയ്ക്ക് 24 മണിക്കൂറുകൊണ്ട് നഷ്ടമായത് 10 ലക്ഷം ഫോളോവെഴ്‌സ്. 14.6 ദശലക്ഷം ഉണ്ടായിരുന്ന ഇൻസ്റ്റാഗ്രാം ഫോളോവെഴ്‌സ് ആണ് ഒറ്റദിവസം കൊണ്ട് 13.5 ദക്ഷലക്ഷമായി കുറഞ്ഞത്. ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ, ട്രാഫിക് കുരുക്കുകൾ, വിലക്കയറ്റം തുടങ്ങിയ ദൈനംദിന വിഷയങ്ങളിലെ രാഘവ് ഛദ്ദയുടെ പാർലമെന്റ് ഇടപെടലുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരം വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ചതിലൂടെ വലിയ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. എന്നാൽ ബി.ജെ.പി പാളയത്തെത്തിയതോടെ യുവ […]
Source link
ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റം; രാഘവ് ഛദ്ദയ്ക്ക് 24 മണിക്കൂറുകൊണ്ട് നഷ്ടമായത് 10 ലക്ഷം ഫോളോവെഴ്‌സ്
Date:





