പനാജി: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരെ അധിക്ഷേപകരവും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയ വലതുപക്ഷ പ്രഭാഷകന്‍ ഗൗതം ഖട്ടര്‍ അറസ്റ്റില്‍. ഗോവ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ ഇന്നലെ വൈകുന്നേരം ഹിമാചല്‍ പ്രദേശിലെ കുളുവില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സോഷ്യല്‍ മീഡിയയില്‍ ‘സ്പിരിച്വല്‍ ബീറ്റ് ജേണലിസ്റ്റ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഖട്ടറിനെ ഗോവ ക്രൈംബ്രാഞ്ച് ഉടന്‍ തന്നെ സംസ്ഥാനത്ത് എത്തിക്കും. കഴിഞ്ഞ ഏപ്രില്‍ 18 ശനിയാഴ്ച ദക്ഷിണ ഗോവയിലെ വാസ്‌കോയില്‍ സനാതന്‍ ധര്‍മ്മ […]
Source link
‘അവന്റെ അസ്ഥികളെ പുഴുക്കള്‍ തിന്നുതീര്‍ത്തു’; വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വലതുപക്ഷ പ്രഭാഷകന്‍ അറസ്റ്റില്‍
Date:





