മുബൈ: പേ.ടി.എം പേമന്റ്‌സ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പേ.ടി.എമ്മിനെതിരെ ദീര്‍ഘകാലമായി തുടര്‍ന്ന് വന്ന നിയന്ത്രണ നടപടികളുടെ ഭാഗമാണിത്. ഉടനടി നടപ്പില്‍ വരും വിധമാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ബാധ്യതകള്‍ എല്ലാം കൊടുത്ത് തീര്‍ക്കാന്‍ ആവശ്യമായ ഫണ്ട് പേ.ടി.എം പേയ്‌മെന്റ്‌സ് ബാങ്കിന്റെ പക്കലുണ്ടെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കില്‍ ഡെപോസിറ്റ് ചെയ്തവരുടെ താത്പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തനമെന്നാണ് പേ.ടി.എം പേയ്‌മെന്റ്‌സ് ബാങ്കിനെ കുറിച്ചുള്ള ആര്‍.ബി.ഐ റിപ്പോര്‍ട്ട്. അനുവദിച്ച ബാങ്കിങ് ലൈസന്‍സില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് […]
Source link
പേ.ടി.എം പേയ്‌മെന്‍സ് ബാങ്ക് പൂട്ടി; ലൈസന്‍സ് റദ്ദാക്കി ആര്‍.ബി.ഐ
Date:





