വാഷിങ്ടണ്‍: ഇറാനെതിരെ യു.എസ് ആണവ ആക്രമണം നടത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘എന്തിനാണ് ആണവായുധം?’ എന്നായിരുന്നു ട്രംപിന്റെ മറുചോദ്യം. ആണവായുധം ഇല്ലാതെ തന്നെ അവരെ പൂര്‍ണ്ണമായും തകര്‍ത്തെന്നും പിന്നെ എന്തിനാണ് ആണവായുധം ഉപയോഗിക്കുന്നത് എന്നുമായിരുന്നു ട്രംപിന്റെ മറുചോദ്യം. ‘സര്‍, നിങ്ങള്‍ ഇറാനെതിരെ ആണവായുധം പ്രയോഗിക്കുമോ? ‘ഇല്ല, ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല. എനിക്കെന്തിനാണത്? ഇത്രയും വിഡ്ഢിത്തം നിറഞ്ഞ ഒരു ചോദ്യം എന്തിനാണ് ചോദിക്കുന്നത്? ആണവായുധം ഇല്ലാതെ തന്നെ വളരെ സാധാരണമായ രീതിയില്‍ […]
Source link
ഇറാനെതിരെ എന്തിന് ആണവായുധം പ്രയോഗിക്കണം? വിഡ്ഡിത്തം ചോദിക്കരുത്: മാധ്യമങ്ങളോട് ട്രംപ്
Date:





