മുബൈ: മറാത്ത ചക്രവര്‍ത്തി ശിവജിയെപ്പറ്റിയുള്ള സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെയുടെ പുസ്തകത്തിന്റെ പ്രസാദകന് നേരെ വധഭീഷണിയുമായി ഷിന്‍ഡെ പക്ഷ ശിവസേന എം.എല്‍.എ സജ്ഞയ് ഗെയ്ക്‌വാദ് പുസ്തകത്തിന്റെ പ്രസാദകനായ പ്രശാന്ത് അംബിയെ അര്‍ദ്ധരാത്രിയില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. എം.എല്‍.എയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോയുമായി പ്രശാന്ത് പരാതി നല്‍കുകയും ചെയ്തു. വീട്ടില്‍ ഇടിച്ച് കയറി ആക്രമിക്കുമെന്നും നാവറുക്കുമെന്നും ഗോവിന്ദ് പന്‍സാരെയുടെ വിധിയായിരിക്കും തനിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പ്രശാന്ത് അംബി പറഞ്ഞു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം വൈറലായതോടെ എം.എല്‍.എയ്‌ക്കെതിരെ നിരവധി പേര്‍ […]
Source link
പന്‍സാരെയുടെ വിധിയായിരിക്കും, നാവറക്കും; പുസ്തക പ്രസാദകന് എം.എല്‍.എയുടെ വധഭീഷണി
Date:





