തിരുവനന്തപുരം: കേരളത്തിലെ അതി കഠിനമായ ഉഷ്ണതരംഗത്തിന് ശമനമുണ്ടാവുമെന്ന ആശ്വാസ വാര്‍ത്തയുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 12 ജില്ലകളില്‍ നിലവില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. ഇടുക്കിയിലും വയനാടും മാത്രാണ് സ്വല്‍പം ആശ്വാസമുള്ളത്. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കഴിഞ്ഞ ദിവസം 40.1 ഡിഗ്രി സെല്‍ഷ്യല്‍സ് വരെ രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയ്ക്കും വടക്ക് കര്‍ണാടയ്ക്കും മുകളിലായി രൂപപ്പെട്ട എതിര്‍ ചക്രവാതം കാരണമാണ് രാത്രികാലങ്ങളില്‍പ്പോലും അന്തരീക്ഷം തണുക്കാത്ത അവസ്ഥയും മഴമേഘങ്ങളുടെ അഭാവവും ഉണ്ടാകുന്നത്. […]
Source link
ചുട്ട് പാള്ളുന്ന ചൂടിന് ആശ്വാസമായേക്കും; ഏപ്രില്‍ അവസാനത്തോടെ വേനല്‍മഴയ്ക്ക് സാധ്യത
Date:





