പാട്ന: ജനവിധി അട്ടിമറിച്ച് ബി.ജെ.പി ബീഹാറിൽ പുതിയ മുഖ്യമന്ത്രിയെ അടിച്ചേൽപ്പിക്കുകയാണെന്ന് ജൻ സൂരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. സംസ്ഥാനത്തെ പുതിയ സർക്കാർ രൂപീകരണം ജനാധിപത്യപരമല്ലെന്ന് അദ്ദേഹം പറഞ്ഞു. പൂർണിയയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, നിതീഷ് കുമാറിന് ജനങ്ങൾ നൽകിയ തെരഞ്ഞെടുപ്പ് വിജയത്തെ ബി.ജെ.പി പാടെ അവഗണിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ബി.ജെ.പി ബീഹാറിൽ മുഖ്യമന്ത്രിയെ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. നിതീഷ് കുമാറിന്റെ പേരിലാണ് ജനങ്ങൾ വോട്ട് നൽകിയത്, എന്നാൽ സാമ്രാട്ട് ചൗധരിയെ പിൻവാതിലിലൂടെ മുഖ്യമന്ത്രിയാക്കി. ഈ സർക്കാർ രൂപീകരിച്ച രീതി ജനാധിപത്യപരമോ […]
Source link
ബി.ജെ.പി ബിഹാറിന് മേൽ പുതിയ മുഖ്യമന്ത്രിയെ അടിച്ചേൽപ്പിക്കുന്നു; വിമർശിച്ച് പ്രശാന്ത് കിഷോർ
Date:





