ധാര്‍വാഡ്: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലവ് ജിഹാദ് കേസുകള്‍ വര്‍ധിച്ച് വരികയാണെന്ന ആരോപണവുമായി കേന്ദ്ര മന്ത്രി പഹ്ലാദ് ജോഷി. കര്‍ണാടക സര്‍ക്കാര്‍ വിഷയം ഗൗരവമായി തന്നെ പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജോഷി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ ഒരു വ്യവസ്ഥാപിത ശൃംഖലയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ലവ് ജിഹാദ് കേസുകള്‍ എല്ലായിടത്തും സംഭവിക്കുന്നു. ഒരു ആസൂത്രിത ശൃംഖലയുണ്ടെന്ന് ഞാന്‍ കരുതുന്നു. കോണ്‍ഗ്രസ് അധികാരത്തിലുള്ളിടത്ത് ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ച് വരികയാണ്. സര്‍ക്കാര്‍ ഇത് ഗൗരവമായി പരിഗണിക്കണം,’ ജോഷി പറഞ്ഞു. […]
Source link
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലവ് ജിഹാദ് കേസുകള്‍ വര്‍ധിക്കുന്നു; ആരോപണവുമായി കേന്ദ്ര മന്ത്രി
Date:





