ന്യൂദല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ ആശ്വാസമായി കൂടുതല്‍ ഇന്ധനക്കപ്പലുകള്‍ ഇന്ത്യയിലേക്ക്. അമേരിക്കയും ഇറാനും തമ്മില്‍ രണ്ടാഴ്ചത്തെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് കടക്കുന്ന ആദ്യ ഇന്ത്യന്‍ കപ്പലായി എല്‍.പി.ജി ടാങ്കറായി ജഗ് വിക്രം. ഏകദേശം 20,400 ടണ്‍ എല്‍.പി.ജിയാണ് ജഗ് വിക്രമിലുള്ളത്. 24 നാവികര്‍ കപ്പലിലുണ്ട്. ഏപ്രില്‍ 15ന് മുംബൈ തീരത്തെത്തും. മുംബൈ ആസ്ഥാനമായുള്ള ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പല്‍. 26,000 ടണ്ണിലധികം ശേഷിയുള്ള ഇടത്തരം ഗ്യാസ് കാരിയറാണിത്. ഷിപ്പ് […]
Source link
24,400 മെട്രിക് ടണ്‍ എല്‍.പി.ജിയുമായി ജഗ് വിക്രം ഹോര്‍മുസ് കടന്നു; കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്
Date:





