വാഷിങ്ടണ്‍: 2024ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാനൊരുങ്ങി മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. 2028 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് കമല ഹാരിസ് പറഞ്ഞു. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ‘നാഷണല്‍ ആക്ഷന്‍ നെറ്റ്വര്‍ക്കിന്റെ’ വാര്‍ഷിക കണ്‍വെന്‍ഷനില്‍ പൗരാവകാശ നേതാവ് ആല്‍ ഷാര്‍പ്ടണുമായുള്ള അഭിമുഖത്തിലാണ് പ്രസിഡന്റ് പദവിയിലേക്കുള്ള മത്സരത്തെ കുറിച്ച് കമല ഹാരിസ് മനസ്സ് തുറന്നത്. 2024ലെ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനോട് പരാജയപ്പെട്ടെങ്കിലും, ശക്തമായ തിരിച്ചുവരവിനാണ് കമല ഹാരിസ് […]
Source link
2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കമല ഹാരിസ്; ട്രംപിന് കീഴില്‍ അമേരിക്കയുടെ പ്രതിച്ഛായ മങ്ങിയെന്നും വിമര്‍ശനം
Date:





