ടെല്‍ അവീവ്: ലെബനനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രഈല്‍ മന്ത്രിസഭയ്ക്ക് നെതന്യാഹു ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രഈലിന്റെ ലെബനന് നേരെയുള്ള ആക്രമണങ്ങള്‍ വെടിനിര്‍ത്തലിനെ പ്രത്യക്ഷത്തില്‍ ലംഘിക്കുന്നെന്ന് ഇറാന്‍ വാദിക്കുന്നതിനിടെയാണ് ലെബനനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയോട് ഉത്തരവിട്ടിരിക്കുന്നത്. ‘ഇസ്രഈലുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള ലെബനന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളുടെ വെളിച്ചത്തില്‍, ലെബനനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ എത്രയും വേഗം ആരംഭിക്കാന്‍ ഞാന്‍ ഇന്നലെ മന്ത്രിസഭയ്ക്ക് നിര്‍ദേശം നല്‍കി,’ […]
Source link
ലെബനനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാര്‍; ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ വഴങ്ങി നെതന്യാഹു
Date:





