ആലപ്പുഴ: എസ്.എഫ്.ഐക്കും സി.പി.ഐ.എം നേതാക്കള്‍ക്കുമെതിരെ അമ്പലപ്പുഴ മണ്ഡലത്തില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി.സുധാകരന്‍. കേരള മനസാക്ഷിയെ ഉലച്ച എസ്.എഫ്.ഐ പ്രവര്‍ത്തകനും തന്റെ സഹോദരനുമായ ജി. ഭുവനേശ്വരന്റെ കൊലപാതകത്തിന് സാഹചര്യമൊരുക്കിയത് എസ്.എഫ്.ഐയാണെന്ന് ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കവെ ജി. സുധാകരന്‍ ആരോപിച്ചു. ‘എന്റെ അനുജന്‍ ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നില്‍ എസ്.എഫ്.ഐ ഗുണ്ടകളാണ്. ഭുവനേശ്വരനെ നിര്‍ബന്ധിച്ച് കോളജില്‍ വിട്ടത് സി.പി.ഐ.എം നേതാക്കളാണ്,’ സുധാകരന്‍ പൊതുയോഗത്തില്‍ പറഞ്ഞു. കോളേജ് കലാപമുണ്ടായപ്പോള്‍ പോകേണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. അവന്‍ നേരെ പാര്‍ട്ടി ഓഫീസില്‍ […]
Source link
ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നില്‍ എസ്.എഫ്.ഐ ഗുണ്ടകളും സി.പി.ഐ.എം നേതാക്കളും: ജി. സുധാകരന്‍
Date:





