9
April, 2026

A News 365Times Venture

9
Thursday
April, 2026

A News 365Times Venture

1962 ന് ശേഷം കൊളച്ചൽ നിയോജകമണ്ഡലത്തിൽ മത്സ്യത്തൊഴിലാളി നേതാവിനെ മത്സരത്തിനിറക്കി തമിഴ്നാട് കോൺഗ്രസ്

Date:

കന്യാകുമാരി: ആറ്‌ പതിറ്റാണ്ടിന് ശേഷം തീരദേശമേഖലയിൽ മത്സ്യത്തൊഴിലാളി നേതാവിനെ മത്സരത്തിനിറക്കി തമിഴ്നാട് കോൺഗ്രസ്. മത്സ്യ തൊഴിലാളികൾ ഭൂരിപക്ഷമുള്ള കൊളച്ചൽ നിയോജകമണ്ഡലത്തിലാണ് കോൺഗ്രസ് ഇത്തവണ മത്സ്യത്തൊഴിലാളി നേതാവായ തരഹായ് കുത്ത്ബെർട്ടിനെ സ്ഥാനാർത്ഥിയാക്കിയത്. മൂന്നുതവണ എം.എൽ.എ ആയ പി.ജെ പ്രിൻസിന് സ്ഥാനാർത്ഥിത്വം നൽകാതെയാണ് ഇത്തവണ തരഹായ് മത്സരിപ്പിക്കുന്നത്. 2024 ൽ വിളവൻകോട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അവർ വിജയിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാൽ, അടിസ്ഥാന സൗകര്യങ്ങൾക്കായിരിക്കും താൻ മുൻഗണന നൽകുകയെന്നും കൊളച്ചൽ മണ്ഡലത്തെ ഒന്നാമതാക്കാൻ പരിശ്രമിക്കുമെന്നും കുത്ത്ബെർട്ട് പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ನಾಳೆ ಮಧ್ಯಾಹ್ನ ದ್ವಿತೀಯ PUC ಪರೀಕ್ಷೆ ಫಲಿತಾಂಶ ಪ್ರಕಟ

ಬೆಂಗಳೂರು,ಏಪ್ರಿಲ್,8,2026 (www.justkannada.in): ನಾಳೆ  ಮಧ್ಯಾಹ್ನ 3 ಗಂಟೆಗೆ  ದ್ವಿತೀಯ ಪಿಯುಸಿ...

പാലക്കാട് വോട്ടിന് നോട്ട്: എന്‍.ഡി.എ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് വേണ്ടി വോട്ടിന്...

Strait of Hormuz: హర్మూజ్ రీ ఓపెన్.. ఒక్కో నౌక ఇరాన్‌కు ఎంత చెల్లించాలో తెలుసా..?

హార్మూజ్ జలసంధి (Strait of Hormuz) మీదుగా ప్రయాణించే చమురు నౌకలపై...