കൊച്ചി: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ സ്ത്രീകളെ ഉപയോഗിച്ച് വ്യാജപരാതി നല്‍കാന്‍ ആഹ്വാനം ചെയ്ത ഇടുക്കി ഡി.സി.സി അധ്യക്ഷന്‍ സി.പി മാത്യുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് കെ.ജെ. ഷൈന്‍. രാഷ്ട്രീയ ലാഭത്തിനായി പെണ്ണിന്റെ മാനം വില്‍ക്കുന്ന കോണ്‍ഗ്രസിന്റേത് നെറികെട്ട രാഷ്ട്രീയമെന്നായിരുന്നു ഷൈനിന്റെ വിമര്‍ശനം. അധികാരക്കൊതി മൂത്ത് സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാവിനോട് തെരുവില്‍ വെച്ച് ‘ബ്ലൗസ് വലിച്ചുകീറാന്‍’ നിര്‍ദേശിച്ച ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ വെളിപ്പെടുത്തല്‍ അങ്ങേയറ്റം നികൃഷ്ടവും അറപ്പുളവാക്കുന്നതുമാണെന്ന് ഷൈന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെഴുതി. പ്രതിരോധം […]
Source link
രാഷ്ട്രീയ ലാഭത്തിന് പെണ്ണിന്റെ മാനം വില്‍ക്കുന്ന കോണ്‍ഗ്രസിന്റെ നെറികെട്ട രാഷ്ട്രീയം; ഡി.സി.സി അധ്യക്ഷനെതിരെ കെ.ജെ. ഷൈന്‍
Date:





